Advertisment

പാലക്കാട് പ്രവാസി അസോസിയേഷന്‍ ഓഫ് കുവൈറ്റിന്റെ ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം പറന്നുയര്‍ന്നു

New Update

publive-image

കുവൈറ്റ്: പാലക്കാട് അസോസിയേഷന്‍ ഓഫ് കുവൈറ്റ്‌ (പാൽപ്പാക്)ന്റെ ആദ്യ ചാർട്ടേർഡ് വിമാനം കൊച്ചിയിലേക്ക് പറന്നു. ഗര്‍ഭിണികള്‍, രോഗികള്‍, മുതിര്‍ന്നവര്‍, വിസിറ്റിംഗ് വിസയില്‍ വന്ന് കുടുങ്ങിയവരടക്കം 162 പേരാണ് ആദ്യ ബാച്ചില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കുവൈത്തിലെ പ്രമുഖ ട്രാവൽ ശൃംഖലയായ ബദൂർ ട്രാവൽസും ജസീറ ഐയർവേസ്‌ ചേർന്നാണ് പാൽപ്പാക്ക് ചാർട്ടേർഡ് ഫ്ലൈറ്റ് സംഘടിപ്പിച്ചത്.

Advertisment