Advertisment

പറയംപടി റോഡ് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ച് മാത്തൂർ പഞ്ചായത്തിൽ നിർമ്മിച്ച പറയംപടി റോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

പറയംപടി എസ്. സി കോളനിയിലെ 500 മീറ്ററോളം വരുന്ന റോഡാണ് പാർശ്വഭിത്തികൾ ഉൾപ്പെടെ നിർമ്മിച്ച് പൂർത്തിയാക്കിയത്.

മാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.എം. പുഷ്പദാസ് അധ്യക്ഷനായി. കോവിഡ് -19 മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ഉദ്ഘാടന പരിപാടിയിൽ ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.

PARAYAPADI ROAD
Advertisment