Advertisment

റ​ഫാ​ല്‍ വി​ധി​ക്കും മ​ഹാ​രാ​ഷ്​​ട്ര, ഹ​രി​യാ​ന തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ങ്ങ​ള്‍​ക്കും ശേഷം പാര്‍ലമെന്‍റ് ​സമ്മേളനം തിങ്കളാഴ്​ച; ഇന്ന്​ സര്‍വകക്ഷി യോഗം ചേരും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂ​ഡ​ല്‍​ഹി: റ​ഫാ​ല്‍ വി​ധി​ക്കും മ​ഹാ​രാ​ഷ്​​ട്ര, ഹ​രി​യാ​ന തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ങ്ങ​ള്‍​ക്കും പി​ന്നാ​ലെ പാ​ര്‍​ല​മെന്‍റിന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ന്​ തി​ങ്ക​ളാ​ഴ്​​ച തു​ട​ക്കം.

Advertisment

publive-image

സ​ഭാ​ന്ത​രീ​ക്ഷം സ​മാ​ധാ​ന​പ​ര​മാ​ക്കാ​ന്‍ പ​തി​വു​പോ​ലെ ലോ​ക്​​സ​ഭ സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍​ള എ​ല്ലാ പാ​ര്‍​ട്ടി നേ​താ​ക്ക​ളു​ടെ​യും യോ​ഗം ശ​നി​യാ​ഴ്​​ച വി​ളി​ച്ചു. പാ​ര്‍​ല​മെന്‍റി ​കാ​ര്യ മ​ന്ത്രി പ്ര​ഹ്ലാ​ദ്​ ജോ​ഷി ഞാ​യ​റാ​ഴ്​​ച​യും യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്.

മോ​ദി സ​ര്‍​ക്കാ​ര്‍ ര​ണ്ടാ​മൂ​ഴം അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​ശേ​ഷം ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ പാ​ര്‍​ല​മെന്‍റ്​ സ​മ്മേ​ള​ന​മാ​ണി​ത്. ആ​ദ്യ​ത്തെ സമ്മേളനത്തില്‍ ജ​മ്മു-​ക​ശ്​​മീ​ര്‍ വി​ഭ​ജി​ച്ച​ത​ട​ക്കം സു​പ്ര​ധാ​ന​മാ​യ നി​യ​മ​നി​ര്‍​മാ​ണ​ങ്ങ​ള്‍ ഉണ്ടായിരുന്നു.

Advertisment