Advertisment

നിങ്ങളുടെ വീട് എവിടെയാണെന്ന് അറിയാം, നിങ്ങള്‍ കഴിഞ്ഞ ദിവസം ആ നിറത്തിലുള്ള ഡ്രസ്സ് ധരിച്ച് ഇവിടെ നടക്കുന്നത് ഞാന്‍ കണ്ടതാണ്; മുഖത്ത് ആസിഡ് ഒഴിക്കും, റേപ്പ് ചെയ്യും-എന്നെല്ലാം ചിലര്‍ എഴുതിവെക്കും; അങ്ങനയൊക്കെ കാണുമ്പോള്‍ ആരായാലും ഒന്നു പേടിച്ചു പോവില്ലേ? സോഷ്യല്‍ മീഡിയയില്‍ വരുന്ന ചില കമന്റുകളെ കുറിച്ച്‌ പാര്‍വതി തിരുവോത്ത്

author-image
ഫിലിം ഡസ്ക്
New Update

സോഷ്യല്‍ മീഡിയയില്‍ വരുന്ന ചില കമന്റുകള്‍ തന്നെ വേദനിപ്പിക്കുക മാത്രമല്ല ചെയ്തതെന്നും പേടി തോന്നിയ അവസരമുണ്ടെന്നും പാര്‍വതി തിരുവോത്ത്. നിങ്ങളുടെ വീട് എവിടെയാണെന്ന് അറിയാം, നിങ്ങള്‍ കഴിഞ്ഞ ദിവസം ആ നിറത്തിലുള്ള ഡ്രസ്സ് ധരിച്ച് ഇവിടെ നടക്കുന്നത് ഞാന്‍ കണ്ടതാണ്.

publive-image

മുഖത്ത് ആസിഡ് ഒഴിക്കും, റേപ്പ് ചെയ്യും-എന്നെല്ലാം ചിലര്‍ എഴുതിവെക്കും. അങ്ങനയൊക്കെ കാണുമ്പോള്‍ ആരായാലും ഒന്നു പേടിച്ചുപോവില്ലേ? അവർ പറഞ്ഞു. എന്നാൽ അത്തരം ഭീഷണികളെ അവഗണിച്ച് ഞാനായി തന്നെ ജീവിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ പ്രതിരോധം, സമരം എന്നും നടി കൂട്ടിച്ചേർത്തു.

parvathy thiruvoth parvathy thiruvoth speaks
Advertisment