Advertisment

പിസി ചാക്കോയ്ക്ക് എതിരെ ദില്ലി കോണ്‍ഗ്രസില്‍ പടയൊരുക്കം ;  ചാക്കോയെ ദില്ലിയുടെ ചുമതലയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ എഐസിസിക്ക് കത്തെഴുതി ; സ്ഥാനമോഹികളായ ചിലരാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്ന് പി സി

New Update

ഡല്‍ഹി : പിസി ചാക്കോയ്ക്ക് എതിരെ ദില്ലി കോണ്‍ഗ്രസില്‍ പടയൊരുക്കം. ചാക്കോയെ ദില്ലിയുടെ ചുമതലയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ എഐസിസിക്ക് കത്തെഴുതി.

publive-image

ദില്ലിയില്‍ വിവിധ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ തോല്‍വിയുടെ പശ്ചാത്തലത്തിലാണ് ചാക്കോയ്ക്കെതിരായ നീക്കം. അതേസമയം, സ്ഥാനമോഹികളായ ചിലരാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്ന് പി സി ചാക്കോ  പ്രതികരിച്ചു.

Advertisment