Advertisment

എന്താണ് പെൻബ്രൽ ചന്ദ്രഗ്രഹണം?

New Update

ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതിനിടയിൽ ഭൂമിയുടെ നിഴലിലൂടെ കടന്നുപോകുന്നതാണ് ചന്ദ്രഗ്രഹണം. ചന്ദ്രൻ പൂർണമായും ഭൂമിയുടെ നിഴലിലാകുന്നതിനെ പൂർണ ചന്ദ്രഗ്രഹണം എന്ന് പറയുന്നു.

Advertisment

publive-image

ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ വരുമ്പോൾ പെൻ‌ബ്രൽ ചന്ദ്രഗ്രഹണം സംഭവിക്കുന്നു. സൂര്യപ്രകാശം ചന്ദ്രന്റെ ഉപരിതലത്തിൽ പതിക്കുന്നത് ഭൂമി തടയുകയും ചന്ദ്രോപരിതലത്തിൻ്റെ തൊണ്ണൂറ് ശതമാനവും അതിന്റെ നിഴലിനാൽ മറക്കപ്പെടുകയും ചെയ്യുന്നു. ഇതാണ് പെൻ‌ബ്രൽ ചന്ദ്രഗ്രഹണം എന്നറിയപ്പെടുന്നത്.

പെൻ‌ബ്രൽ ചന്ദ്രഗ്രഹണം ചന്ദ്രന്റെ ഉപരിതലത്തിൽ നേരിയ മങ്ങൽ മാത്രമേ ഉണ്ടാക്കൂ. അതിനാൽ നഗ്നനേത്രങ്ങളിലൂടെ കാണാൻ പ്രയാസമായിരിക്കും.

lunar elipse
Advertisment