Advertisment

പെട്രോൾ ,ഡീസൽവില വർദ്ധനവിനെതിരെ മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മറ്റി ധർണ നടത്തി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട് : പെട്രോൾ ,ഡീസൽവില വർദ്ധനവിനെതിരെ മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മറ്റി കോവിഡ് 19 മാനണ്ഡങ്ങൾ പാലിച്ച് ധർണ നടത്തി.

Advertisment

publive-image

 

കെ എം രവീന്ദ്രൻ ,റജീനെൽസൺ , സജീവൻ മലമ്പുഴ എം ജി സുരേഷ് കുമാർ ,പി കെ കണ്ണദാസ് ,പ്രേമകുമാരൻ, കെ കെ വേലായുധൻ ,ഇ വി കോമളം ,സൈലാവുധിൻ തുടങ്ങിയവർ പ്രസംഗിച്ചു.

petrol disel price
Advertisment