Advertisment

കോപ്പറേറ്റീവ് സൊസൈറ്റികളില്‍ ഫാര്‍മസികള്‍ തുറക്കാം; കോടതി വിധിയെ സ്വാഗതം ചെയ്ത് കുവൈറ്റ് ഫാര്‍മസ്യൂട്ടിക്കല്‍ അസോസിയേഷന്‍

New Update

publive-image

കുവൈറ്റ് സിറ്റി: കോപ്പറേറ്റീവ് സൊസൈറ്റികളില്‍ ഫാര്‍മസികള്‍ തുറക്കുന്നത് അനുകൂലിച്ചുകൊണ്ടുള്ള കോടതി വിധിയെ സ്വാഗത ചെയ്ത് കുവൈറ്റ് ഫാര്‍മസ്യൂട്ടിക്കല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അലി ഹാദി രംഗത്ത്.

കോപ്പറേറ്റീവ് സൊസൈറ്റികളുടെ ആവശ്യം തള്ളിക്കൊണ്ട് ഫാര്‍മസികള്‍ക്ക് അനുകൂലമായി അപ്പീല്‍ കോടതി വിധി പുറപ്പെടുവിച്ചത് തങ്ങളുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment