Advertisment

കുവൈറ്റിന്റെ പ്രശസ്തിയ്ക്ക് ഹാനി വരുത്തുന്ന പെരുമാറ്റം ; പൊലീസുകാര്‍ക്ക് ശിക്ഷ വിധിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ കണ്‍മുന്നില്‍ തമ്മില്‍ തല്ലിയ രണ്ട് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പൊലീസുകാരനും ജയില്‍ ശിക്ഷ വിധിച്ചു. യാത്രക്കാരുടെ മുന്നില്‍ കുവൈറ്റിന്റെ അഭിമാനത്തിന് ഹാനികരമാകുന്ന വിധത്തില്‍ പെരുമാറി എന്ന കുറ്റത്തിനാണ് ശിക്ഷ വിധിച്ചത്.

Advertisment

publive-image

 

 

kuwait kuwait latest
Advertisment