Advertisment

ഫേസ്ബുക്കിന്റെ രാഷ്ട്രീയ പരസ്യവരുമാനത്തില്‍ എഴുപത് ശതമാനവും നല്‍കുന്നത് ബിജെപി...ഫേസ്ബുക്കിന് ലഭിച്ച 3.8 കോടിയില്‍ 2.7 കോടിയും നല്‍കിയത് ബിജെപിയും കേന്ദ്രസര്‍ക്കാരും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂ​ഡ​ല്‍​ഹി: ഫേ​സ് ബു​ക്കി​ന്‍റെ രാ​ഷ്ട്രീ​യ പ​ര​സ്യ​വ​രു​മാ​ന​ത്തി​ല്‍ എ​ഴു​പ​ത് ശ​ത​മാ​ന​വും ന​ല്‍​കു​ന്ന​ത് ബി​ജെ​പി​യും കേ​ന്ദ്ര സ​ര്‍​ക്കാ​രു​മെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ല്‍. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ഏ​ഴ് മു​ത​ല്‍ മാ​ര്‍​ച്ച്‌ ര​ണ്ടു വ​രെ​യു​ള്ള സ​മ​യ​ത്തെ പ​ര​സ്യ​വ​രു​മാ​ന​ത്തി​ന്‍റെ സ്രോ​ത​സു​ക​ളെ​ക്കു​റി​ച്ചു ഫേ​സ്ബു​ക്ക് ത​ന്നെ പു​റ​ത്തു വി​ട്ട ക​ണ​ക്കു​ക​ളി​ല്‍ നി​ന്നാ​ണ് ഇ​ത് വ്യ​ക്ത​മാ​കു​ന്ന​ത്.

Advertisment

publive-image

ഫേ​സ്ബു​ക്കി​ന് ആ​കെ ല​ഭി​ച്ച 3.8 കോ​ടി​യി​ല്‍ 2.7 കോ​ടി​യും (69.57%) മു​ട​ക്കി​യ​ത് ബി​ജെ​പി​യും കേ​ന്ദ്ര​സ​ര്‍​ക്കാ​രും ചേ​ര്‍​ന്നാ​ണ്. പാ​ര്‍​ട്ടി നേ​രി​ട്ടു ന​ട​ത്തു​ന്ന ബി​ജെ​പി നേ​താ​ക്ക​ളു​ടേ​യും മ​ന്ത്രി​മാ​രു​ടേ​യും പ്ര​ചാ​ര​ണ പേ​ജു​ക​ളു​ടെ​യും പ​ര​സ്യ ചെ​ല​വ് 1.5 കോ​ടി രൂ​പ​യാ​ണ്.

ഫെ​ബ്രു​വ​രി​യി​ല്‍ ആ​രം​ഭി​ച്ച ബി​ജെ​പി അ​നു​കൂ​ല പേ​ജാ​യ ഭാ​ര​ത് കെ ​മ​ന്‍ കി ​ബാ​ത് മാ​ത്രം ചെ​ല​വാ​ക്കി​യ​ത് 1.2 കോ​ടി​യാ​ണ്.

ഫേ​സ്ബു​ക്ക് ആ​ഡ് ലൈ​ബ്ര​റി റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ച​ത് ഈ​യി​ടെ​യാ​ണ്. ഫേ​സ്ബു​ക്കി​ലേ​യും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലേ​യും രാ​ഷ്ട്രീ​യ ബ​ന്ധ​മു​ള്ള​തും ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള​തു​മാ​യ പ​ര​സ്യ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളാ​ണി​ത്.

ഫേ​സ്ബു​ക്ക് പ്ര​സി​ദ്ധീ​ക​രി​ച്ച ഡാ​റ്റാ ബേ​സി​ല്‍ ഫെ​ബ്രു​വ​രി, മാ​ര്‍​ച്ച്‌ മാ​സ​ങ്ങ​ളി​ല്‍ ഇ​ത്ത​രം പ​ര​സ്യം പ്ര​സി​ദ്ധീ​ക​രി​ച്ച 2,500 പേ​ജു​ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണു​ള്ള​ത്. പ​തി​നാ​യി​ര​മോ അ​തി​ല്‍ അ​ധി​ക​മോ രൂ​പ ചെ​ല​വ​ഴി​ച്ച 221 പേ​ജു​ക​ളാ​ണു​ള്ള​ത്.

രാ​ഷ്ട്രീ​യ പ​ര​സ്യ​ദാ​താ​ക്ക​ളി​ല്‍ മു​ന്‍ നി​ര​യി​ലു​ള്ള പ​ത്ത് പേ​ജു​ക​ളി​ല്‍ എ​ട്ടും ബി​ജെ​പി ബ​ന്ധ​മു​ള്ള​വ​യാ​ണ്. 2.3 കോ​ടി രൂ​പ​യാ​ണ് ബി​ജെ​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പേ​ജു​ക​ള്‍ ക​ഴി​ഞ്ഞ മാ​സം മാ​ത്രം ചെ​ല​വ​ഴി​ച്ച​ത്. പാ​ര്‍​ട്ടി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ര​സ്യ​ദാ​താ​ക്ക​ളു​ടെ ധ​ന​വി​നി​യോ​ഗം പ​രി​ശോ​ധി​ച്ചാ​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത് ബി​ജു ജ​ന​താ​ദ​ള്‍ ആ​ണ്. 8.6 ല​ക്ഷം രൂ​പ​യാ​ണ് ബി​ജെ​ഡി ചെ​ല​വി​ട്ട​ത്.

Advertisment