Advertisment

കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറിന് കൊവിഡ്; മോഹൻ ഭാഗവതിന് രോഗമുക്തി

New Update

publive-image

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറിന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. അതേസമയം കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആര്‍എസ്എസ് തലവന്‍ മോഹൻ ഭാഗവത് രോഗമുക്തി നേടി. ആശുപത്രി വിട്ട മോഹൻ ഭാഗവത് അഞ്ച് ദിവസം കൂടി ക്വാറന്‍റീനില്‍ കഴിയും.

Advertisment