Advertisment

പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനം: നാവികസേനയ്ക്ക് കേന്ദ്രം പണം നല്‍കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: പ്രളയസമയത്തെ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയ്ക്ക് കേരളം പണം നല്‍കേണ്ടതില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ രേഖാമൂലം അറിയിച്ചതാണ് ഈ കാര്യം.

publive-image

അതേസമയം, സംസ്ഥാന മന്ത്രിമാര്‍ക്ക് വിദേശയാത്രയ്ക്കുള്ള അനുമതി നിഷേധിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടേയോ മുഖ്യമന്ത്രിയുടേയോ ദുരിതാശ്വാസനിധിയിലേക്ക് വിദേശത്തുനിന്നു സംഭാവനകള്‍ നല്‍കുന്നതില്‍ തടസ്സമില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

pralayam#
Advertisment