Advertisment

ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളുമായി പ്രണയത്തിലാണെന്ന് നടന്‍ പ്രദീപ്

author-image
ഫിലിം ഡസ്ക്
New Update

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് പ്രദീപ് ചന്ദ്രന്‍. ബിഗ് ബോസ് സീസൺ ഒന്നിൽ മത്സരാർത്ഥിയായി എത്തിയും പ്രദീപ് പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയിരുന്നു.

Advertisment

publive-image

കഴിഞ്ഞ വർഷമായിരുന്നു താരത്തിന്‍റെ വിവാഹം. ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് പ്രദീപ് ഇപ്പോൾ.

'ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളുമായി പ്രണയത്തിലാണ്. പരിചിതമല്ലാത്ത ഏറ്റവും സുന്ദരമായ ഒരു വികാരമാണ് ഇപ്പോൾ ഉള്ളത്. വൈകാതെ കാണാം കുഞ്ഞേ...' എന്നാണ് പ്രി ഡെലിവറി

ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പ്രദീപ് കുറിച്ചത്. ഇതിനോടകം തന്നെ ആശംസുകളുമായി നിരവധി ആരാധകരാണ് എത്തുന്നത്.

pratheep
Advertisment