Advertisment

പ്രവാസികൾക്കായി തിരി നാളം; പാലക്കാട് രാമനാഥപുരം തോട്ടു പാലം ജംഗഷനിൽ നടന്ന പ്രതിഷേധ ജ്വാല ഡി.സി .സി സെക്രട്ടറി സി.ബാലൻ ഉദ്ഘാടനം ചെയ്തു

New Update

പ്രവാസികളോടുള്ള സർക്കാർ അനാസ്ഥക്കും അവഗണനക്കുമെതിരെ പാലക്കാട് രാമനാഥപുരം തോട്ടു പാലം ജംഗഷനിൽ നടന്ന പ്രതിഷേധ ജ്വാല ഡി.സി .സി സെക്രട്ടറി സി.ബാലൻ ഉദ്ഘാടനം ചെയ്തു .

publive-image

വാർഡ് പ്രസിഡന്റ് ഹരിദാസ് മച്ചിങ്ങൽ അദ്ധ്യക്ഷത വഹിച്ചു .ഐ.എൻ.ടി .യു.സി ജില്ലാ സെക്രട്ടറി സുധാകരൻ പ്ലാക്കാട്ട് , എ.സിദ്ധാർത്ഥൻ, വൈദീശ്വരൻ എന്നിവർ പങ്കെടുത്തു.

prathishedajadha
Advertisment