Advertisment

ഇന്ധനവില വര്‍ദ്ധനവ്; എന്‍.വൈ.സി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാളവണ്ടിയില്‍ കയറി പ്രതിഷേധം

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് എന്‍.വൈ.സി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാളവണ്ടിയില്‍ യാത്ര ചെയ്ത് പ്രതിഷേധ സമരം നടത്തി.

Advertisment

publive-image

നഗരസഭകാര്യാലയത്തിനു മുമ്പില്‍ നിന്നും ആരംഭിച്ച യാത്ര എന്‍ വൈ സി സംസ്ഥാന പ്രസിഡന്റ് ഷെനിന്‍ മന്ദിരാട് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബാലസുബ്രഹ്മണ്യന്‍, എസ് മുഹമ്മദ്‌റാഫി, സതീശ് തച്ചമുച്ചിക്കാട്, മൃദുല്‍, പ്രേമന്‍, പ്രതീഷ് ഗോകുലം, അജയ്, അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു.

prathishedam
Advertisment