Advertisment

ഡാളസ്സില്‍ സ്‌പെല്ലിംഗ് ബീയും, പ്രസംഗ മത്സരവും നവംബര്‍ 23ന് 

author-image
പി പി ചെറിയാന്‍
Updated On
New Update

ഗാര്‍ലന്റ് (ഡാളസ്):  ഡാളസ് കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യൂക്കേഷന്‍ സെന്ററും വിലെ 9.30 മുതല്‍ വൈകീട്ടു വരെ വിദ്യാര്‍ത്ഥികളെ നാലു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്. ഗ്രേഡ് 12, ഗ്രേഡ് 35, ഗ്രേയ്ഡ് 68, ഗ്രേഡ് 912.

Advertisment

publive-image

മത്സരങ്ങളില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്ന കേരള അസ്സോസിയേഷന്‍ അംഗങ്ങളുടെ കുട്ടികള്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി അസ്സോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ് സംഘാടകര്‍ അറിയിച്ചു.

സിമി ജെജു (എഡുക്കേഷന്‍ ഡയറക്ടര്‍)214 766 1850, ജോര്‍ജ് ജോസഫ് (ഐ.സി.ഇ.സി. സെക്രട്ടറി)817 791 1775.

Advertisment