Advertisment

ഷിക്കാഗോ തിരുഹ്യദയ ദൈവാലയത്തിൽ ബൈബിൾ ക്വിസ്സ് വിജയികളെ അഭിനന്ദിച്ചു

New Update

ഷിക്കാഗോ:  ഡിസംബര്‍ 8 ഞായറാഴ്‌ച രാവിലെ 9:45 ന്, തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ "Dei Verbum 2020" എന്ന രൂപതാ ബൈബിൾ ക്വിസ്സിന് ഇടവകതലത്തിൽ വിജയിച്ചവരെ അഭിനന്ദിച്ചു.

publive-image

ഫൊറോനാ വികാരി വെ. റെവ. ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനക്കുശേഷം ഇവരെ പ്രത്യേകമായി അഭിനദ്ധിക്കുകയും, എല്ലാ ആശംസകൾ അർപ്പിക്കുകയും ചെയ്തു.

Advertisment