Advertisment

ഡാളസില്‍ മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയന്‍ സെന്റര്‍ മീറ്റിംഗ് ഏപ്രില്‍ 13-ന്

New Update

ഡാലസ്:  മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയന്‍ സെന്റര്‍ എ സേവികാ സംഘം, ഇടവക മിഷ്യന്‍ അംഗങ്ങളുടെ സംയുക്ത ഏകദിന സമ്മേളനം ഏപ്രില്‍ 13 ശനിയാഴ്ച രാവിലെ 9.30 മുതല്‍ ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ച് നടക്കും.

publive-image

സമ്മേളനത്തില്‍ റവ. മാത്യു ജോസഫ് മുഖ്യ പ്രസംഗം നടത്തും. സമ്മേളനത്തില്‍ എല്ലാ സെന്റര്‍ സന്നദ്ധ സുവിശേഷ സംഘാംഗങ്ങളും സേവികാ സംഘാംഗങ്ങളും പങ്കെടുക്കണമെന്ന് സെന്റര്‍ എ സെക്രട്ടറിമാരായ അഞ്ചു ബിജിലി ജോര്‍ജ് (ഫാര്‍മേഴ്‌സ് ബ്രാഞ്ച് മര്‍ത്തോമാ ചര്‍ച്ച്) ,സജി ജോര്‍ജ് (കരോള്‍ട്ടന്‍ മാര്‍ത്തോമാ ചര്‍ച്ച്) എന്നിവര്‍ അഭ്യര്‍ഥിച്ചു.

Advertisment