Advertisment

എം.കമലത്തിന്റെ നിര്യാണത്തിൽ ഐ.എൻ. ഒ. സി. ഡാളസ് ചാപ്റ്റർ അനുശോചിച്ചു

New Update

ഡാളസ്:  1982-1987 കാലഘട്ടത്ത് കരുണാകരൻ മന്ത്രിസഭയിൽ സഹകരണ മന്ത്രിയും സംസ്ഥാനത്തെ വനിതാ കമ്മീഷൻ അധ്യക്ഷ, കെപിസിസി വൈസ് പ്രസിഡണ്ട് തുടങ്ങിയ പദവികളിലും പ്രവർത്തിച്ചിട്ടുള്ള മുതിർന്ന കോൺഗ്രസ് നേതാവ് എം.കമലത്തിന്റെ നിര്യാണത്തിൽ ഐ.എൻ ഒ സി.ഡാളസ് ചാപ്റ്റർ അനുശോചിച്ചു.

Advertisment

publive-image

ജനുവരി 30 വ്യാഴാഴ്ച രാവിലെ കോഴിക്കോടുവെച്ചായിരുന്നു അന്ത്യം സംഭവിച്ചതു. 94 വയസ്സായിരുന്നു . എഴു ദശാബ്ദത്തിലധികം.

രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ സജീവമായിരുന്ന കോൺഗ്രസിന്റെ കേരള ചരിത്രത്തിലെ തന്നെ ഏറ്റവും പ്രമുഖയായ വനിതാ നേതാവിനെയാണ് നഷ്ട്ടമായിരിക്കുന്നതെന്നു ഐ.എൻ ഒ സി റീജിയൻ വൈസ് പ്രസിഡന്റ് ബോബൻ കൊടുവത്തു , പ്രസിഡന്റ് രാജൻമാത്യു സെക്രട്ടറി ബാബു സൈമൺ എന്നിവർ അനുശോചന സന്ദേശത്തിൽ അറീയിച്ചു.

Advertisment