Advertisment

ഏലിയാമ്മ സൈമണ്‍ പള്ളിക്കുന്നേല്‍ (91) ഫ്‌ലോറിഡയില്‍ നിര്യാതയായി

New Update

ഫോര്‍ട്ട് ലോഡര്‍ഡേല്‍, ഫ്‌ലോറിഡ:  ഇന്ത്യയിലും അമേരിക്കയിലും നഴ്‌സിംഗ് രംഗത്ത് വലിയ സംഭാവനകള്‍ക്കുടമയായ ഏലിയാമ്മ സൈമണ്‍ പള്ളിക്കുന്നേല്‍ (91) ഫ്‌ലോറിഡയില്‍ നിര്യാതയായി.

Advertisment

ഉഴവൂർ പള്ളിക്കുന്നേൽ ചുമ്മാർ അന്ന ദമ്പതികളുടെ ഇളയ പുത്രിയായി 1927 ജനിച്ചു. ഉഴവൂരില്‍ നിന്നു നഴ്‌സിംഗ് പഠിച്ച ആദ്യ വനിതകളിലൊരാളായ അവര്‍ കൊൽക്കട്ടയിലെ ഓള്‍ ഇന്ത്യ ഇന്‍സ്ടിട്യൂറ്റ് ഓഫ് ഹൈജീന്‍ ആന്‍ഡ് പബ്ലിക്ക് ഹെല്ത്തില്‍ അധ്യാപികയായിരുന്നു.

publive-image

ബംഗ്ലാദേശ് വിമോചന യുദ്ധ കാലത്ത് മാനാ ക്യാമ്പിലെ ഒരു ലക്ഷം വരുന്ന അഭയാര്‍ഥികള്‍ക്കായി നഴ്‌സിംഗ് ട്യൂട്ടറും മേട്രണുമായി സേവനമനുഷ്ടിച്ചു. അക്കാലത്തെ മികച്ച സേവനത്തിനു ഉന്നത ബഹുമതിക്കായി ശുപാര്‍ശ ചെയ്യപ്പെട്ടുവെങ്കിലും അപ്പോഴേക്കും അവര്‍ അമേരിക്കയിലേക്കു പോന്നു.

ന്യു യോര്‍ക്ക് സിറ്റിയിലെ ഹാര്‍ലം ഹോസ്പിറ്റലില്‍ ഹെഡ് നഴ്‌സ് ആയി കാല്‍ നൂറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചു റിട്ടയർമെന്റിനു ശേഷം ഫ്‌ളോറിഡയിലേക്കു താമസം മാറ്റി. ഏറെക്കാലം കോറൽ സ്പ്രിങ്ങിൽ വേദപാഠ അദ്ധ്യാപികയായി പ്രവർത്തിച്ചു.

Siblings: Late Anna Velikkatel (Uzhavoor), Late Maria Pulikkamyalil (Manjoor), Late Abraham Pallikunnel (Veliyannoor), Late Shushamma Kappadakunnel (Kudappalam), Late Sr. Thekla (Uzhavoor),

Sr. Prothasis (Kidangoor), Late Joseph Pallikunnel (Uzhavoor)

God Children: Sajan Pallikunnel (Chicago), Steffi Nirappathu (New York), and Mirnal Joseph Rana (New York).

She is survived by her many nephews and nieces; as well as her grand and great grand nephews and nieces.

Wake Service:

Wednesday, October 17th 6:00pm – 9:00pm

St. Jude Knanaya Catholic Church

1105 NW 6 Ave,

Ft. Lauderdale, FL 33311

Funeral Mass:

Thursday, October 18th 10:00am

St. Jude Knanaya Catholic Church

1105 NW 6th Ave,

Ft. Lauderdale, FL 33311

Followed by Burial:

Lauderdale Memorial Garden

2001 SW 4th Ave,

Ft. Lauderdale, FL

Advertisment