Advertisment

റവ.ഡോ.ഗീവർഗ്ഗീസ് മാർ തിയഡോഷ്യസ് എപ്പിസ്കോപ്പ സഫ്രഗൻ മെത്രാപ്പോലീത്ത പദവിയിലേക്ക്

New Update

ന്യൂയോർക്:   മാർത്തോമാ നോർത്ത് അമേരിക്ക യൂറോപ്പ് മുൻ ഭദ്രാസനാധിപനും , മുംബൈ ഭദ്രാസനാധിപനുമായ റവ.ഡോ. ഗീവർഗ്ഗീസ് മാർ തിയഡോഷ്യസ് എപ്പിസ്കോപ്പയെ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തയായി ഫെബ്രു 18 നു കൂറ്റാലത്ത് കൂടിയ സഭ സിനഡ് തീരുമാനിച്ചു. സഭയുടെ ഉത്തരവാദിത്തപെട്ടവർ നിയമനകാര്യം സ്ഥിരീകരിച്ചു.

Advertisment

publive-image

കഴിഞ്ഞ സഭാ മണ്ഡലത്തിൽ സഫ്രഗൻ മെത്രാപ്പോലീത്ത നിയമനകാര്യം സംബന്ധിച്ചു പ്രമേയം അംഗീകരിച്ചിരുന്നു.

രണ്ടു എപ്പിസ്കൊപ്പാമാരെ (യുയാകിം മാർ കൂറിലോസ് എപ്പിസ്കൊപ്പാ ഉൾപ്പെടെ ) ഒരേ സമയം സഫ്രഗൻ സഫ്രഗൻ മെത്രാപ്പോലീത്തമാരായി നിയമിക്കുമെന്നാണ്പ്രതീക്ഷിച്ചിരുന്നത്. സഫ്രഗൻ മെത്രാപ്പോലീതലയുടെ സ്ഥാനാരോഹണം ഏപ്രീൽ 4 ശനി കൊല്ലത്ത് വച്ച് നടക്കും .

Advertisment