Advertisment

ടൊറൊന്റോ സോഷ്യൽ ക്ലബ് ഫാമിലി ഡേ ആഘോഷിച്ചു

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

ടൊറൊന്റോ:  ഈ വർഷത്തെ ഫാമിലി ഡേ യോടനുബന്ധിച്ചു ടൊറൊന്റോ സോഷ്യൽ ക്ലബ് കുടുംബ സംഗമം നടത്തി.  ക്ലബ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ആഘോഷ പരിപാടികൾ കുടുംബ ബന്ധങ്ങളുടെ പ്രസക്തി ഉയർത്തികാട്ടുന്നതായിരുന്നു.

Advertisment

publive-image

നിരവധി കലാപരിപാടികളും ,ഫാമിലി ഗെയിംസുകളും പരിപാടികൾക്ക് മിഴിവേകുന്നതായിരുന്നു. മിസ്സിസ്സാഗ നാഷണൽ ബാനെക്‌ട് ഹാളിൽ നടന്ന പരിപാടികൾക്ക് ക്ലബ് പ്രസിഡന്റ് സിനു മുളയാനിക്കൽ , സെക്രട്ടറി മോൻസി കുന്നുംപുറം , വൈസ് പ്രസിഡന്റ് റിജോ മങ്ങാട്ട് , ജോയിന്റ് സെക്രട്ടറി സിബിൾ സ്റ്റീഫൻ , ട്രെഷറർ ഷിബു എബ്രഹാം ,പ്രോഗ്രാം കോ ഓഡിനേറ്റേഴ്‌സായ ഷെല്ലി ജോയ് , വരുൺ രാജൻ മുതലായവർ നേതൃത്വം നൽകി.

publive-image

publive-image

publive-image

publive-image

publive-image

publive-image

 

Advertisment