Advertisment

ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി കൂറ്റനാട് സ്വദേശി മൊയ്ദുണ്ണിയാണ് മരിച്ചത്.തൊഴിൽ സംബന്ധമായ ആവശ്യത്തിനായി വിമാനത്താവളത്തിൽ എത്തിയതായിരുന്നു അദ്ദേഹം.

publive-image

കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ച ഉച്ചക്കുശേഷം മൂന്നോടെയായിരുന്നു സംഭവം. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Advertisment