Advertisment

യുകെയിൽ കോവിഡ് ബാധിച്ചു മോനിപ്പള്ളി സ്വദേശിനിയായ വീട്ടമ്മ മരിച്ചു

New Update

യുകെ: യുകെയിൽ കോവിഡ് ബാധിച്ചു മോനിപ്പള്ളി സ്വദേശിനിയായ വീട്ടമ്മ മരിച്ചു. കുറവിലങ്ങാട് മോനിപ്പളളി ഇല്ലിയ്ക്കൽ ജോസഫ് വർക്കിയുടെ ഭാര്യ ഫിലോമിന (62)യാണ്  മരിച്ചത്.

publive-image

ഓക്സ്ഫോഡിൽ നഴ്സായിരുന്നു.

Advertisment