Advertisment

എം.എം.സി.എയുടെ ശിശുദിനാഘോഷം വർണാഭമായി

author-image
admin
Updated On
New Update

- ഹരികുമാർ പി.കെ.

Advertisment

മാഞ്ചസ്റ്റർ:  യുകെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ (എം.എം.സി.എ) ശിശുദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിഥിൻഷോ സെൻറ്.ആൻറണീസ് പാരീഷ് ഹാളിൽ എം.എം.സി.എ പ്രസിഡൻറ് അലക്സ് വർഗ്ഗീസ് ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തു.

publive-image

യോഗത്തിന് സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ആശംസിച്ചു. മുൻ പ്രസിഡന്റ് ജോബി മാത്യു, പ്രസിഡന്റ് ഹരികുമാർ.പി.കെ, ജോയിന്റ് സെക്രട്ടറി സജി സെബാസ്റ്റ്യൻ, ട്രഷറർ സാബു ചാക്കോ, കൾച്ചറൽ കോഡിറ്റേർ ലിസി എബ്രഹാം, കമ്മിറ്റിയംഗങ്ങളായ ബിജു.പി.മാണി, മോനച്ചൻ ആൻറണി തുടങ്ങിയവർക്കൊപ്പം സോണിയ സായി, പ്രീതി ബിജു, ഗ്രേസി ബിജു എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.

publive-image

തുടർന്ന് കുട്ടികൾക്കായി പെയിന്റിംഗ്, സ്പെല്ലിംഗ് ടെസ്റ്റ്, ക്വിസ്സ്, പ്രസംഗം തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ ഉണ്ടായിരുന്നു. മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്തു.

publive-image

 

വിവിധ ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ താഴെ പറയുന്നവർ വിജയികളായി:-

MMCA Childrens day (Shishudinam) programme - Results

Elocution

Nursery-year3

1st-Devina Janish

2nd- Anna Jose

3rd- Adriel Alex and Angel Aneesh

Year 4-7

1st- Daniel Janish

2nd- Novia Shiji

3rd- Christine Aneesh

Year 8 and above

1st- Thomas Sunil

2nd- Arnold Mathew and Emil biju

3rd- Jody Sai and Lena George

Painting

Nursery-year 3

1st- Adriel Alex and Anna Jose

2nd- Devina Janish and Syon Sunil

3rd- Noah Saji and Isabel Biju

Year 4-6

1st- Annette Kurian and Novia Shiji

2nd- Christine Aneesh and Anand Harikumar

3rd- Daniel Janish and Evan Mathew

Year 7 and above

1st- Sarah Abraham and Lena George

2nd-Angel Abraham

3rd- Yohan Chacko

Spelling Test

Nursery-year 3

1st- Angel Aneesh and Adriel Alex

2nd- Devina Janish

Year 4-6

1st- Daniel Janish

2nd- Christine Aneesh

3rd- Christo Sunil

Year 7 and above

1st- Jody Sai

2nd- Sarah Abraham, Jocelyn Sai and Jessica Gilbert

3rd- Angel Abraham, Thomas Sunil and Yohan Chacko

General Knowledge

1st- Angel Abraham and Jocelyn Sai

2nd- Sarah Abraham

3rd- Lena George, Yohan Chacko and Emil Biju

Prolsahana sammanam for painting children under 3years

Neon Shiji

Delna Janish

ഉച്ചഭക്ഷണത്തോടെ പരിപാടികൾ സമാപിച്ചു. എം.എം.സി.എയുടെ ശിശുദിനാഘോഷം വിജയിപ്പിക്കുവാൻ സഹകരിച്ച എല്ലാവർക്കും ടീം എം.എം.സി.എയ്ക്ക് വേണ്ടി സെക്രട്ടറി ജനീഷ് കുരുവിള നന്ദി രേഖപ്പെടുത്തി.

Advertisment