Advertisment

കൽബ ഇന്ത്യൻ സോഷ്യൽ ആന്റ് കൾച്ചൽ ക്ലബ്‌, കെ സി അബൂബക്കർ പ്രസിഡന്റ്‌ അബ്‍ദുൾ സമദ് സെക്റട്ടറി

author-image
ഗള്‍ഫ് ഡസ്ക്
New Update

കൽബ (ഷാർജ ): കൽബ ഇന്ത്യൻ സോഷ്യൽആന്റ് കൾച്ച റ ൽ ക്ലബ്ബിൻറെ പുതിയ പ്രസിഡണ്ട് ആയി കെ സി അബുബക്കറിനയും ,ജന.സെക്രടറിയായി അബ്ദുൽ സമദിനെയും തെരെഞ്ഞെടുത്തു.

Advertisment

publive-image

ആന്റണി സി എക്സ് ആണ് വൈസ് പ്രസിടന്റ്റ് , ട്രഷറർ .വി ഡി മുരളീധരൻ , ടി പി മോഹൻദാസ്‌ ജോയിന്റ് സെക്രടറി. എഞ്ചിനീയർ ഷജീർ ഓഡിറ്റർ. അഷ്‌റഫ് വി ആർട്സ് സെക്രട്ടറി , സ്പോർട്സ് സെക്രട്ടറി അഹമ്മദ് അജ്മൽ , കെ സുബൈർ എടത്തനാട്ടുകര കൾച്ചറൽ സെക്രെട്ടറി .

ഇൻകാസ് നേതാവുകൂടിയായ കെ സി അബുബക്കർ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനാണ്‌ .

ക്ലബ്ബിന്റെ വിവിധ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ഏകകണ്ഠമായിട്ടായിരുന്നു തെരെഞ്ഞെടുപ്പ് .

ശിവദാസൻ പി ആർ , എ എം അബ്ദുൽ കലാം , സൈനുദ്ധീൻ നാട്ടിക , കെ പി മുജീബ് ,അഷ്‌റഫ്‌ കെ ,ബാബു ഗോപി , അഷ്‌റഫ്‌ സൈനുദ്ധീൻ ,സമ്പത്തു കുമാർ , സി കെ അബൂബക്കർ ,ജോൺസൺ , ആന്റോ വി കെ എന്നിവരേ കമ്മിറ്റി അംഗങ്ങളായും തെരെഞ്ഞ്ടുത്തു.

കഴിഞ്ഞ ദിവസം പുതിയ കമ്മറ്റി സത്യപ്രതിജ്ഞ ചെയ്തു അധികാരറ്റു. സമൂഹത്തിന്റെ ഉന്നമനത്തിനും ആശ്വാസമെത്തിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു.

തന്നിലും സഹ പ്രവർത്തകരിലും വിശ്വസമർപ്പിച്ച ക്ലബ് അംഗങ്ങളോടു അദ്ദേഹം നന്ദി രേഖപ്പെടുത്തി.

Advertisment