Advertisment

അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് അടൂർ ഓപ്പൺ -2019 ബാഡ്മിന്റൺ ടൂർണമെന്റ്

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്ററിന്റെ ആഭുമുഖ്യത്തിൽ അടൂർ ഓപ്പൺ -2019 എന്ന പേരിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടപ്പിക്കുന്നു. 2019 നവംബര്‍ 22 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ റിഗ്ഗയ് അൽ ജഹ്റ സ്കൂൾ വച്ചാണ് മത്സരം.

Advertisment

publive-image

പ്രൊഫഷണൽ - ഓപ്പൺ അഡ്വാൻസ് - ഓപ്പണ്‍, അഡ്വാൻസ് - (അടൂര്‍ എന്‍.ആര്‍.ഐ അംഗങ്ങൾക്ക് മാത്രം) എന്നി മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്..

പ്രൊഫഷണൽ വിഭാഗത്തിൽ വിജയികളാവുന്നവർക്ക് ഡേവിഡ് വർഗീസ് മോളേത്ത് മെമ്മോറിയൽ ട്രോഫിയും,ക്യാഷ് അവാർഡും, അഡ്വാൻസ് വിഭാഗത്തിൽ വിജയികളാവുന്നവർക്ക് അടൂർ എൻ.ആർ.ഐ ഫോറം നല്കുന്ന ട്രോഫിയും, ക്യാഷ് അവാർഡും, അഡ്വാൻസ് (അടൂര്‍ എന്‍.ആര്‍.ഐ അംഗങ്ങൾക്ക് മാത്രം) വിജയികളാവുന്നവർക്ക് കെ.പി ചാക്കോ ചിറ്റുണ്ട പനയ്ക്കച്ചിറ മെമ്മോറിയിൽ ട്രോഫിയും, ക്യാഷ് അവാർഡും ഉണ്ടായിരിക്കുന്നതാണ്.

മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ 2019 നവംബർ 19 തിയതിക്ക് മുൻപായി നിങ്ങളുടെ ടീം അംഗങ്ങളുടെ പേര് രജിസ്ട്രർ ചെയ്യേണ്ടതാണ്.

വിശദ വിവരങ്ങൾക്ക് 66218555, 97233914, 97294011, 66117490 എന്നി നമ്പർകളിൽ ബംന്ധപ്പെടാവുന്നതാണ്.

Advertisment