Advertisment

കനത്ത മഴയില്‍ കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലും വന്‍ ചോര്‍ച്ച !

New Update

കുവൈറ്റ്:  ഇന്നലെ മുതല്‍ പെയ്യുന്ന കനത്ത മഴ കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചു. രാവിലെ 10 മണി വരെ ഇവിടെ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചുവെങ്കിലും സര്‍വീസ് ഇപ്പോള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

ഇതിനിടെ കനത്ത മഴയില്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പുറപ്പെടല്‍ വിഭാഗം ചോര്‍ന്നൊലിക്കുകയാണ്. ഇവിടെ യാത്രക്കാര്‍ നില്‍ക്കുന്ന ഭാഗത്ത് കനത്ത ചോര്‍ച്ചയാണ് അനുഭവപ്പെടുന്നത്.

Advertisment