Advertisment

കുവൈറ്റിൽ 6 പേർ കൂടി കൊറോണ രോഗത്തിൽ നിന്നും മുക്തരായതായി റിപ്പോർട്ട്

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്: രാജ്യത്ത് പുതിയതായി 6 പേർ കൂടി കൊറോണ രോഗത്തിൽ നിന്നും മുക്തരായതായി റിപ്പോർട്ട്. ആരോഗ്യമന്ത്രി ഡോ. ബാസിൽ അൽ സബ ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 49 ആയി.

publive-image

ഇന്ന് രോഗമുക്തരായവർ 3 സ്ത്രീകളടക്കം എല്ലാവരും കുവൈറ്റ് പൗരന്മാരാണ്. അതേസമയം ഇന്ന് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.

Advertisment