Advertisment

ഫാബ് കുവൈറ്റിന്റെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  ഫർവാനിയ ആക്റ്റീവ് ബോയ്സ് അബ്ബാസിയ ഹെവൻസ് ആഡിറ്റോറിയത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.  തൊമസ് കാർത്തിക പള്ളി അധ്യക്ഷതവഹിച്ചു. സക്കീർ പുത്തൻപാലത്ത്, മനോജ് മാവേലിക്കര എന്നിവർ മുഖ്യ അഥിതികൾ ആയിരുന്നു.

Advertisment

publive-image

നിരവധി സാമൂഹിക സംഘടനകളിലെയും, വാട്സ്ആപ് കൂട്ടായിമയിലെയും പ്രമുഖർ ആശംസകൾ അർപ്പിച്ചു. ജാതി മത ഭേതമെന്യ നിരവധി പേർ പങ്കെടുത്തു.  ബെന്നറ്റ് നിലംബൂർ സ്വാഗതവും രഞ്ജിത്ത് പന്തളം നന്ദിയും അർപ്പിച്ചു. അഡ്മിൻ ഉല്ലാസ് ഉദയഭാനു കായംകുളം ഇഫ്താർ വിരുന്നിനു നേതൃത്വം നൽകി.

publive-image

publive-image

publive-image

publive-image

 

Advertisment