Advertisment

കുവൈറ്റ് ഫർവാനിയ ഫ്‌ലൈറ്റർസ് ഫുട്ബോൾ ക്ലബ് ഭാരവാഹികളെ തിരഞ്ഞെടുത്തു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഫർവാനിയ: കുവൈറ്റിലെ മുൻ നിര ഫുട്ബാൾ ക്ലബുകളിൽ ഒന്നും സാമൂഹിക സേവന രംഗത്തും മുന്നിൽ നിൽക്കുന്ന കുവൈറ്റ് ഫർവാനിയ ഫ്‌ലൈറ്റർസ് ഫുട്ബോൾ ക്ലബ് 2019- 2020 യിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

Advertisment

publive-image

നെസ്റ്റോ ബിൽഡിങ് ഓഡിറ്റോറിയത്തിൽ ചേർന്ന എക്സ്റ്റീവ് മീറ്റിങ്ങിലാണ് ഈ സീസണിലേക്കുള്ള പുതിയ കമ്മിറ്റി തിരഞ്ഞെടുത്തത്.

പ്രസിഡന്റായി ശുഐബ് ഷെയ്ഖ്

വൈസ് പ്രസിഡന്റ് : ഹബീബ്

ടീം മാനേജർ : അഷ്‌കർ കല്ലായി

അസി മാനേജർ : ഷെഹ്‌സാദ് ഷെയ്ഖ്

സെക്രട്ടറി : റിയാസ് ബന്തിയോട്

ജോയിന്റ് സെക്രട്ടറി : മുഹമ്മദ് മല്ലങ്കൈ , രിഫാഇ പേരാൽ

ട്രെഷറർ : സമീർ

കോ ഓർഡിനേഷൻ : അഫ്സർ തളങ്കര

കമ്മിറ്റി അംഗങ്ങൾ : ഷഹീർ , ഷൈജു ,സിറാജ് , മുസ്തു , സൈഫുദീൻ

പ്രസിഡന്റ് ശുഐബ് ഷെയ്ഖ് - 55 59 57 17

Advertisment