Advertisment

കുവൈറ്റില്‍ ഫര്‍വാനിയയിലെ വ്യാപാര മേഖലയില്‍ വന്‍ തീപിടുത്തം. തീയണയ്ക്കാന്‍ ശ്രമം തുടരുന്നു

New Update

കുവൈറ്റ്:  ഫര്‍വാനിയ ദജീജില്‍ വ്യാപാര സമുച്ചയങ്ങള്‍ സ്ഥിതി ചെയ്യുന്ന മേഖലയില്‍ വന്‍ തീപിടുത്തം.  ഫര്‍വാനിയ ഖാലിഫോര്‍ണിയ കംഫോര്‍ട്ടീന്‍ നിലകൊള്ളുന്ന വ്യാപാര സമുച്ചയത്തില്‍ ഇന്ന് പുലര്‍ച്ചെ 6.10 നായിരുന്നു തീപിടുത്തം.

Advertisment

publive-image

ഫര്‍വാനിയ ഫയര്‍ഫോഴ്സ് വിഭാഗത്തിന്റെ സമയോചിതമായ ഇടപെടലിലാണ് വന്‍ ദുരന്തം ഒഴിവായത്.  തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

publive-image

publive-image

 

Advertisment