Advertisment

കുവൈറ്റില്‍ പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയയുടെ ഹൃദയഭാഗത്ത് വെള്ളപ്പൊക്കത്തിനിടെ വന്‍ ഗര്‍ത്തം. വീഡിയോ കാണുക

New Update

കുവൈറ്റ്:  ഇന്നലെ മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ കുവൈറ്റില്‍ പ്രവാസികള്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയ മേഖല ഒറ്റപ്പെട്ടിരുന്നു. റോഡില്‍ വെള്ളം നിറഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിലച്ച രീതിയിലാണ്.

Advertisment

publive-image

ഇതിനിടെ അബ്ബാസിയയുടെ ഹൃദയഭാഗത്ത് ഹൈടെക് കമ്പ്യൂട്ടറിന്റെ മുന്‍ ഭാഗത്തായി രൂപപ്പെട്ട വന്‍ ഗര്‍ത്തം വലിയ അപകടഭീഷണിയാണ് ഉയര്‍ത്തുന്നത്.

കഴിഞ്ഞ ദിവസം റോഡിലുണ്ടായിരുന്ന ചെറിയ കുഴി പുലര്‍ച്ചയോടെ വന്‍ ഗര്‍ത്തമായി മാറുകയായിരുന്നു. വെള്ളത്തില്‍ കൂടി ഇടയ്ക്കിടെ ചില വാഹനങ്ങള്‍ ഇതുവഴി കടന്നു പോകാന്‍ ശ്രമം നടത്തുന്നുണ്ട്. അത്തരം വാഹനങ്ങള്‍ക്ക് വലിയ വെല്ലുവിളി തന്നെയാണ് ഈ ഗര്‍ത്തം.

Advertisment