Advertisment

ഫോക്ക് ഫർവാനിയ, സാൽമിയ യൂണിറ്റ് ജനറൽ ബോഡി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:  ഫ്രെണ്ട്സ് ഓഫ് കണ്ണൂർ ഫർവാനിയ, സാൽമിയ യൂണിറ്റ് 2019 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

Advertisment

publive-image

പുതിയ സംഘടന പുനഃക്രമീകരണം പ്രകാരം ഫർവാനിയ, സാൽമിയ യൂണിറ്റുകളെ ഫർവാനിയ , ഫർവാനിയ നോർത്ത് , സാൽമിയ , സാൽമിയ ഈസ്റ്റ് യൂണിറ്റ് എന്നീ പേരുകളിൽ നാല് യൂണിറ്റുകൾ ആയി പുനഃക്രമീകരിച്ചു.

publive-image

ഫർവാനിയ കൺവീനർ ആയി പ്രമോദ് വി വി സെക്രട്ടറി രാജേഷ് ടി എ ട്രെഷരാർ ഷൈബിൻ എ പി. ഫർവാനിയ നോർത്ത് യൂണിറ്റ് കൺവീനർ ആയി സുധീർ മൊട്ടമ്മൽ സെക്രട്ടറി ആയി അഖിലേഷ് എം ട്രെഷറർ ആയി സൂരജ് വി കെ. സാൽമിയ കൺവീനർ ആയി വിജയേഷ്‌ കെ വി സെക്രട്ടറി ആയി നിഖിൽ സി എച് ട്രെഷരാർ ആയി മനോജ് ഓ എം. സാൽമിയ ഈസ്റ്റ് കൺവീനർ ആയി നികേഷ് സെക്രട്ടറി സൂരജ് കെ വി ട്രെഷറർ ഷിജു രവീന്ദ്രൻ എന്നിവരെയും തിരഞ്ഞെടുത്തു

Advertisment