Advertisment

ഫോക്ക് ഫർവാനിയ നോർത്ത് യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിക്കുന്നു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:  ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ ഫർവാനിയ നോർത്ത് യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിക്കുന്നു.

Advertisment

publive-image

ഫർവാനിയ നോർത്ത് യൂണിറ്റിലെ മെമ്പർമാർക്കു വേണ്ടി 29 മാർച്ച് 2019 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെ റിഗ്ഗയ് പാർക്കിൽ വെച്ച് സ്നേഹക്കൂട് 2019 സംഘടിപ്പിക്കുന്നു. ഫോക്ക് കുടുംബാംഗങ്ങളുടെ കലാ പരിപാടികൾ വിവിധങ്ങളായ ഗെയിംസ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്ന സ്നേഹക്കൂട് 2019 ലേക്ക് എല്ലാ ഫർവാനിയ നോർത്ത് യൂണിറ്റ് മെമ്പർമാരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ: 65068517/ 66527628

Advertisment