Advertisment

കുവൈത്ത് ഐ സി എഫ് സിറ്റി സെന്‍ട്രലിന് പുതിയ നേതൃത്വം

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈത്ത് സിറ്റി: കുവൈത്ത് മലയാളി സമൂഹത്തില്‍ സ്തുത്യുര്‍ഹ്യമായ സേവനംനടത്തികൊണ്ടിരിക്കുന്ന ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ഐ സി എഫ് സിറ്റിസെന്‍ട്രല്‍)ന് 2019-21 വര്‍ഷത്തേക്കുള്ള നേതൃത്വം നിലവില്‍ വന്നു.

Advertisment

publive-image

പ്രസിഡണ്ട്: മമ്മു മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി: മുഹമ്മദ് ബാദുഷ മുട്ടനൂര്‍:ഫിനാന്‍ സ് സെക്രട്ടറി: ഉസ്മാന്‍ കോയ. പ്രസിഡണ്ടുമാര്‍: അബ്ദുല്‍ അസീസ്മാസ്റ്റര്‍(സംഘടന) മുഹമ്മദ് അലി സഖാഫി (ദ്അ്‌വ), ഇബ്രാഹിം ഹാജി സല്‍വ(പബ്ലിക്കേഷന്‍), അസീസ് നരിക്കുനി (ക്ഷേമം), ഇബ്രാഹിം മുസ്‌ലിയാര്‍ വെണ്ണിയോട്,(പിആര്‍&അഡ്മിന്‍).

സെക്രട്ടറിമാര്‍: സ്വാദിഖ് കൊയിലാണ്ടി (സംഘടന), നിസ്സാര്‍ ചെമ്പുകടവ് (ദഅ്‌വ), ഹാശിം .ടി പി (പബ്ലിക്കേഷന്‍), സമീര്‍മുസ്‌ലിയാര്‍ (ക്ഷേമം), ജാഫര്‍ ചെപ്പാരപ്പടവ് (പി ആര്‍&അഡ്മിന്‍), റാഷിദ്ചെറുശ്ശോല (വിദ്യഭ്യാസം), മുഹമ്മദ് സ്വഫ്‌വാന്‍ (ഐടികോ-ഓര്‍ഡിനേറ്റര്‍). യൂണിറ്റ്, സെന്‍ട്രല്‍ കണ്‍സിലുകള്‍ക്ക് ശേഷം. സാല്‍മിയ ഐ സി എഫ് ഹാളില്‍ നടന്നസിറ്റി സെന്‍ട്രല്‍ കൗണ്‍സില്‍ നാഷനല്‍ പിആര്‍ & അഡ്മിന്‍ സെക്രട്ടറി ഹബീബ്രാങ്ങാട്ടൂര്‍ ഉദ്ഘാടനം ചെയ്തു. മമ്മു മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു.

നാഷനല്‍ ദ്അവ സെക്രട്ടറി അബ്ദുല്ല വടകര കൗണ്‍സില്‍ നിയന്ത്രിച്ചു. നാഷനല്‍ വെല്‍ ഫയര്‍സെക്രട്ടറി എഞ്ചിനിയര്‍ അബു മുഹമ്മദ്, ആര്‍ എസ് സി നാഷനല്‍ ജനറല്‍ കണ്‍വീനര്‍ ശിഹാബ് വാണിയന്നൂര്‍, ഉസ്മാന്‍ കോയ, മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍ എന്നിവര്‍ സംസാരിച്ചു.

Advertisment