Advertisment

മാവേലിക്കര പ്രവാസി അസോസിയേഷൻ കുവൈറ്റ് ഇഫ്താർ സംഗമം നടത്തി

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  മാനവഐക്യത്തിന്റേയും മതസൗഹാര്‍ദ്ദത്തിന്റേയും സന്ദേശവുമായി മാവേലിക്കര പ്രവാസി അസോസിയേഷൻ കുവൈറ്റ് (MPAK) ഇഫ്താർ സംഗമം നടത്തി. പ്രസിഡന്റ് സക്കീർ പുത്തെൻ പാലത്തിന്റെ അധ്യക്ഷതയിൽ അബ്ബാസിയ കല ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഇഫ്താർ സംഗമത്തിൽ കെ.കെ.എം.എ ഫർവാനിയ സോണൽ വർക്കിംഗ് പ്രസിഡന്റ് അബ്ദുൽ കലാം മൗലവി മുഖ്യ പ്രഭാഷണം നടത്തി.

Advertisment

publive-image

ബാബു ഫ്രാൻസിസ് ( ലോക കേരള സഭാംഗം) ,ഹമീദ് പാലേരി,വിജോ പി.തോമസ്, പി.ജി ബിനു, ജോയ് നന്ദനം, വിജയൻ ഇന്വാസിയ, മധു വെട്ടിയാർ, അക്ബർ കുളത്തുപ്പുഴ, വർഗീസ് തമ്പി, തോമസ് താമരക്കുളം, അൻസാർ, പ്രേംജി, സുരേഷ്, കബീർ, വിനീഷ് (ജോയ് ആലുക്കാസ്) എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

publive-image

ധനേഷ്, സജിത്ത് ചുനക്കര, ഉമേഷ്, വിനോദ്, ഷൈജു, ‌റോബിൻ,അഭിജിത് , മാഹിൻ,ഷാനവാസ്, രാജീവ് ചാരുമൂട് തുടങ്ങിയവര്‍ നേതൃത്വം നല്കി.

കൺവീനർ പ്രകാശ് ചിറ്റേഴത്ത് സ്വാഗതവും ജനറൽ സെക്രട്ടറി മനോജ് റോയ് നന്ദിയും പറഞ്ഞു.

publive-image

publive-image

publive-image

publive-image

publive-image

publive-image

 

Advertisment