എഴുത്തുകാരന്‍ സി.വി. ബാലകൃഷ്ണന് കേരള അസോസിയേഷൻ കുവൈറ്റിന്റെ സ്നേഹാദരവ്

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, November 8, 2018

കുവൈറ്റ്:   മലയാള സാഹിത്യ രംഗത്തെ ചെറുകഥാകൃത്തും നോവലിസ്റ്റും, ചലച്ചിത്ര തിരക്കഥാകൃത്തുമായ സി.വി. ബാലകൃഷ്ണൻ എഴുത്തിന്റെ അര നൂറ്റാണ്ടു പിന്നിട്ടിരിക്കുകയാണ്. അദ്ദേഹത്തിന് കേരള അസോസിയേഷൻ കുവൈറ്റ് സ്നേഹാദരവ് നല്‍കുന്നു. ഇന്ന് വൈകീട്ട് 7 മണിക്ക് KAK ഓഡിറ്റോറിയം അബ്ബാസിയയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

×