Advertisment

കുവൈത്തിൽ കാഞ്ഞങ്ങാട് യതീംഖാന ഭാരവാഹികൾക്ക് സ്വീകരണം നൽകി

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത്:  കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനയുടെ പ്രചാരണാർത്ഥം കുവൈത്തിൽ എത്തിയ യതീംഖാന കേന്ദ്ര പ്രസിഡന്റ് സി കുഞ്ഞബദുല്ല പാലക്കി, സെക്രട്ടറി അഹമ്മദ് കിർമാണി, എന്നിവർക്ക് കുവൈത്ത് എയർപോർട്ടിൽ സ്വീകരണം നൽകി.

Advertisment

publive-image

കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട് മുഹമ്മദ് ആവിക്കൽ, ജനറൽ സെക്രെട്ടറി പി എ നാസർ, ട്രെഷർ യൂസഫ് കൊത്തിക്കൽ, എന്നിവരുടെ നേത്രത്വത്തിലായിരുന്നു സ്വീകരണം.

മജീദ് സി എച്ച്‌, അബ്ദുൽ റഹിമാൻ പാലക്കി ,കുഞ്ഞബ്ദുള്ള ആവിക്കൽ, കമറുദ്ധീൻ സി, ഹസ്സൻ ബല്ല, മുഹമ്മദ് കുഞ്ഞി സി എച്ച്‌ , ഹനീഫ് പാലായി ,അഷ്‌റഫ് തൃക്കരിപൂർ, യൂസഫ് കോയപള്ളി , അഷ്‌റഫ് .സിപി തുടങ്ങിയവർ സംബഡിച്ചു .

Advertisment