Advertisment

കുവൈറ്റില്‍ കിയ കോലത്തുനാട് മഹോത്സവം ഒക്ടോബർ 18 ന്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:   കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ (കിയ) മെഗാപ്രോഗ്രാം ആയ കോലത്തുനാട് മഹോത്സവം ഒക്ടോബർ 18ന് അബ്ബാസിയ നോട്ടിങാം സ്കൂളിൽ നടത്തും. മഹോത്സവ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങി. മഹോത്സവ ഫ്ലയർ വ്യവസായിയും നാടക നടനുമായ ബാബു ചാക്കോള പ്രകാശനം ചെയ്തു. റാഫിൾ കൂപ്പൺ വിതരണം ഷാസ് കച്ചായിക്ക് നൽകി ഉദ്ഘാടനം ചെയ്തു.

publive-image

പ്രസിഡൻറ് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ചു. പ്രദീപ് വേങ്ങാട്, മധുകുമാർ, വിനയൻ, ഡൊമിനിക്, അനൂപ് കുമാർ, ഷാസ്, യൂനുസ്, ജയകുമാരി, സൌമിനി വിജയൻ, മുഹ്സിന, സുശീല എന്നിവർ പ്രസംഗിച്ചു.

Advertisment