Advertisment

കെ ഇ എ കുവൈത്ത് സാൽമിയ ഹവല്ലി ഏരിയ 2020-21 വർഷത്തെ കമ്മിറ്റി നിലവിൽ വന്നു 

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത് :  കാസറഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ കുവൈത്ത് സാൽമിയ ഹവല്ലി ഏരിയ വാർഷിക ജനറൽ ബോഡിയോഗം ആക്ടിങ് പ്രസിഡന്റ്‌ നാസർ പി എ യുടെ അധ്യക്ഷതയിൽ ചെയർമാൻ എഞ്ചിനിയർ അബൂബക്കർ ഉൽഘടനം ചെയ്തു.

Advertisment

publive-image

2020-21 വർഷത്തെകുള്ള കമ്മിറ്റി ഭാരവാഹികൾ ആയി ഫാറൂഖ് ശർഖി ( പ്രസിഡന്റ്‌ ), ഹസ്സൻ ബല്ല ( ജനറൽ സെക്രട്ടറി ), വിമൽ ശിവൻ (ട്രഷറർ), ഇബ്രാഹിം പി പി (ഒർഗനൈസിംഗ് സെക്രട്ടറി ) സമീഉള്ള ( ഓഡിറ്റർ )ആയും കെ പി ബാലൻ,

യൂസഫ് കൊത്തിക്കാൽ ( വൈസ് പ്രസിഡന്റുമാർ ), യൂനുസ് അതിഞ്ഞാൽ, ഇക്ബാൽ ആരിക്കാടി, ബാരിക് ചേരൂർ ( ജോയിന്റ് സെക്രട്ടറിമാർ )യായും തിരഞ്ഞെടുത്തു.

ഫായിസ് ബേക്കൽ വാർഷിക റിപ്പോർട്ടും, വിമൽ ശിവൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സത്താർ കുന്നിൽ, നളിനാക്ഷൻ, രാമകൃഷ്ണൻ കള്ളാർ, അഷ്‌റഫ്‌ തൃക്കരിപ്പൂർ, സീ എച് മുഹമ്മദ്‌ കുഞ്ഞി മുനീർ കുണിയ, അസീസ് തളങ്കര, കാദർ കടവത്ത്, ഹനീഫ് പാലായി, ഹാരിസ് മുട്ടുംതല, കമറുദ്ധീൻ .സി എന്നിവർ ആശസകൾ അർപ്പിച്ചു.

ജനറൽ സെക്രട്ടറി ഫൈസൽ സീ എച് സ്വാഗതവും, ഇബ്രാഹിം പി പി നന്ദിയും പറഞ്ഞു

Advertisment