Advertisment

പുതു വർഷത്തിൽ സഹായഹസ്തവുമായ് കണ്ണൂർ എക്സ് പാറ്റ്സ് അസോസിയേഷൻ കുവൈറ്റ്

author-image
ഗള്‍ഫ് ഡസ്ക്
New Update

പാനുർ:  കണ്ണൂർ ജില്ലയിൽ പാനൂർ നഗരസഭയിൽ ഒരു അപകടത്തിൽ അരയ്ക്ക് താഴെ ശരീരം തളർന്നു പോയ ഷിജിലിനുള്ള ചികിത്സാ സഹായം പാനൂർ നഗരസഭാ കൗൺസിലർ പി.കെ സൗമിനിക്ക് കൈമാറി. ചടങ്ങിൽ കിയ പ്രെസിഡന്റ് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ചു.

publive-image

പാനൂർ നഗരസഭാ സിക്രട്ടറി കുഞ്ഞബ്ദുളള കിയ്യാ അസോസിയേഷൻ വൈസ് പ്രസിഡന്റ് സന്തോഷ് കുമാർ ,ജോയൻറ്സിക്രട്ടറി സുബിൻ , എക്സിക്യൂട്ടിവ് മെമ്പർ ബിജു കൊട്ടാരം എന്നിവർ സന്നിഹിദരായിരുന്നു. ഷിജിലിന്റെ സഹോദരി മനീഷ നന്ദി രേഖപ്പെടുത്തി.

Advertisment