Advertisment

കുവൈറ്റ് കെകെസിഒ യാത്രയയപ്പ് നൽകി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  കുവൈറ്റ് കേരള കൾച്ചറൽ ഓർഗനെശേഷൻ മംഗഫ് മെമ്പർ ജോസഫ് സ്റ്റീഫന് യാത്രയപ്പ് നൽകി. മംഗഫ് കെ ആർ എച്ച് ഹാളിൽ കുടിയ യോഗത്തിൽ യുണീറ്റ് ആക്ടിങ്ങ് പ്രസിഡന്റ് മുബാസ് കാസിം അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡന്റ് ഷംസു താമരക്കുളം ധനസഹായവും മെമ്മന്റോയും നൽകി.

publive-image

ഷെമീർ മുഹമ്മദ്, പീറ്റർ എറണാകുളം എന്നിവർ ആശംസകൾ നേർന്നു. മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളും പങ്കെടുത്തു. നിസാർ കുന്നപ്പള്ളി സ്വാഗതവും അശോക് കുമാർ നന്ദിയും പറഞ്ഞു.

Advertisment