Advertisment

കുവൈറ്റ് കെ.എം.സി.സി മഞ്ചേരി മണ്ഡലം കമ്മറ്റി നിലവിൽ വന്നു

New Update

കുവൈറ്റ്: കുവൈറ്റ് കെ.എം.സി.സി മഞ്ചേരി മണ്ഡലം കമ്മറ്റി നിലവിൽ വന്നു.

publive-image

ഭാരവാഹികൾ:

അബ്ദുള്ള വി.(പ്രസിഡണ്ട്), മുഹമ്മദ് കമാൽ(ജനറൽ സെക്രട്ടറി), ഷംസീർ ആര്യാടൻ (ട്രഷറർ), ഉമ്മർ ഫാറൂഖ്, സജീർ പി.ടി., സാദിഖ് അലി (വൈസ് പ്രസിഡണ്ടുമാർ), മുഹമ്മദ് റിഷാദ്, കരീം.കെ.കെ., അഫ്സൽ എൻ.കെ. (സെക്രട്ടറിമാർ). അബ്ദുൾ നാസർ, അഫ്സൽ എൻ.കെ (ജില്ലാ കൗൺസിൽ അംഗങ്ങൾ).

Advertisment