Advertisment

കുവൈറ്റ് കൊല്ലം ഫെസ്റ്റ്: സമ്മാനം വിതരണം ചെയ്തു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:  കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് സംഘടിപ്പിച്ച ''കൊല്ലം ഫെസ്റ്റ് 2019" നോട് അനുബന്ധിച്ചു നടന്ന റാഫിൾ കൂപ്പൺ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

Advertisment

publive-image

പ്രസിഡന്റ് സലിം രാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫെസ്റ്റ് ജനറൽ കൺവീനർ ലാജി ജേക്കബ്ബ്, രക്ഷാധികാരി ജോയ് ജോൺ തുരുത്തിക്കര , റാഫിൾ കൺവീനർ ബിനിൽ റ്റി.ഡി., ജയൻ സദാശിവൻ, എന്നിവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി അലക്സ് മാത്യൂ സ്വാഗതവും ട്രഷറർ തമ്പി ലൂക്കോസ് നന്ദിയും പറഞ്ഞു. യൂണിറ്റ് ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.

Advertisment