Advertisment

കുവൈറ്റിലെ ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥയായിരുന്ന മലയാളി വീട്ടമ്മ നിര്യാതയായി

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്: കുവൈറ്റിൽ ജഹറ ആശുപത്രിയിലെ മുൻ സെക്രട്ടറിയായിരുന്ന മലയാളി വീട്ടമ്മ നിര്യാതയായി. റാന്നി നെല്ലിക്കമൺ വയറാകുന്നിൽ രാജ് ഭവനിൽ അന്നമ്മ എബ്രഹാം (65) ആണ് നിര്യാതയായത്.

Advertisment

publive-image

ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യ മന്ത്രാലയം മുൻ റേഡിയോളജിസ്റ്റ് എബ്രഹാം തോമസ് ആണ് ഭർത്താവ്. മക്കൾ: റെക്‌സി, രാജി, റാണി. മരുമക്കൾ: എബി, ഷിജു, ബോബി.

കുവൈറ്റ് സിറ്റി മാർത്തോമ ഇടവക അംഗമായിരുന്നു.

Advertisment