Advertisment

കുവൈറ്റിലെ മാധ്യമപ്രവര്‍ത്തകന്‍ സജി കെ പീറ്ററിന്റെ സഹോദരീ ഭര്‍ത്താവ് ജോജി പി ചെറിയാന്‍ വാഹനാപകടത്തില്‍ മരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

കുവൈറ്റ്:  കുവൈറ്റ് ടൈംസ് റിപ്പോര്‍ട്ടര്‍ സജി കെ പീറ്ററിന്റെ സഹോദരീ ഭര്‍ത്താവ് ജോജി പി ചെറിയാന്‍ ലഡാക്കിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു.  ജെസിയാണ് ഭാര്യ. ഏകമകന്‍ റോഹന്‍. സംസ്കാരം ഗോവന്ദി മാര്‍ത്തോമാ സിറിയന്‍ ചര്‍ച്ച് സെമിത്തേരിയില്‍ നടത്തി.

Advertisment