Advertisment

കുവൈറ്റിൽ പ്രവാസി മലയാളി യുവാവ് അസുഖബാധിതനായി നിര്യാതനായി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:  പ്രവാസി മലയാളി യുവാവ് കുവൈറ്റിൽ അസുഖബാധിതനായി നിര്യാതനായി. കണ്ണൂർ പാപ്പിനിശേരി കല്ലൂർ പീടികയിൽ ഷമീൽ (39) ആണ് മരിച്ചത്.

Advertisment

publive-image

കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് അദാൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്നലെ രാത്രി രോഗം മൂർച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. കുവൈറ്റിൽ ടാക്സി ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു. കുടുംബം നാട്ടിൽ ആണ്. കെ കെ എം എ ഫഹാഹീൽ ബ്രാഞ്ച് അംഗമാണ്.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനം മാഗ്നെറ് ടീമിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

Advertisment