Advertisment

കുവൈറ്റ് ഒ.ഐ.സി.സി ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതിയെ സന്ദർശിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:  ഒ.ഐ.സി.സി കുവൈറ്റ് ഭാരവാഹികൾ ഒക്ടോബർ 12 ന് നടത്തുന്ന പുരസ്ക്കാര സന്ധ്യയുമായി ബന്ധപ്പെട്ട് ഇന്ത്യൻ സ്ഥാനപതി കെ. ജീവസാഗറിനെ സന്ദർശിച്ചു.

Advertisment

publive-image

പ്രസിഡന്റ് വർഗ്ഗീസ് പുതുക്കുളങ്ങരയുടെ നേതൃത്വത്തിൽ ഭാരവാഹികളായ എബി വാരിക്കാട്ട്, ചാക്കോ ജോർജ്ജ്കുട്ടി, സാമുവൽ ചാക്കോ, ബീ.എസ്.പിള്ള, വർഗ്ഗീസ് മാരാമൺ, നിസ്സാം എന്നിവരടങ്ങിയ ഏഴംഗ സംഘമാണ് സ്ഥാനപതിയെ സന്ദർശിച്ചത്.

ഒ.ഐ.സി.സി കുവൈറ്റിന്റെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ക്ഷേമ പ്രവർത്തനങ്ങളെ പറ്റി വിശദമായി സ്ഥാനപതിയെ ധരിപ്പിച്ചു.  സ്ഥാനപതി പുരസ്ക്കാര സന്ധ്യക്ക് എല്ലാവിധ ആശംസകളും അദേഹം ധരിപ്പിച്ചു.

Advertisment