Advertisment

ഒ ഐ സി സി കുവൈറ്റ്‌ നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാ ഗാന്ധിയുടെ ജന്മദിനാഘോഷം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  ഇൻഡ്യൻ നാഷണൽ കോൺഗ്രസ്‌ പ്രസിഡന്റും, മുൻ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ജന്മദിനം 2018 നവംബർ 19 തിങ്കൾ വൈകുന്നരം 7 മണിക്കു ഒ ഐ സി സി കുവൈറ്റ്‌ നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാഷണൽ കമ്മറ്റി ഒഫീസിൽ വച്ച്‌ നടത്തപ്പെടുന്നു.

എല്ലാ ഒ ഐ സി സി അംഗങ്ങളുടെയും സാന്നിധ്യ സഹകരണം അഭ്യര്‍ഥിക്കുന്നു.

Advertisment